Posted By user Posted On

expatയുഎഇയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി വനിത അന്തരിച്ചു

ദുബൈ: യുഎഇയിൽ ചികിത്സയിലായിരുന്ന മലയാളി വനിത അന്തരിച്ചു. യു.എ.ഇയിലെ പ്രമുഖ expat ബിസിനസുകാരനായ തൃശൂർ ഇരിഞ്ഞാലക്കുട മടത്തിക്കര റോഡിൽ സുധാകരൻ പോള​ശ്ശേരിയുടെ ഭാര്യ കനകവല്ലിയാണ് ദുബായിൽ മരിച്ചത്. 63 വയസ്സായിരുന്നു.ദുബൈ മെഡിക്ലിനിക്​ സിറ്റി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. മക്കൾ: അഭിലാഷ്​ പോളശ്ശേരി, തുളസി പോളശ്ശേരി. മരുമക്കൾ: സനം ബുടാനി, രാഹുൽ ദേബ്​നാഥ്​. സംസ്കാരം ബുധനാഴ്ച ദുബൈയിൽ.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *