Posted By user Posted On

expat യുഎഇയിൽ ചികിത്സയിലിരിക്കെ പ്രവാസി മലയാളി അന്തരിച്ചു

അ​ബൂ​ദ​ബി: പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു. തൃ​ശൂ​ർ പാ​വ​റ​ട്ടി വ​ന്മേ​നാ​ട് ജു​മു​അ​ത്ത് പ​ള്ളി​ക്കു​സ​മീ​പം expat താ​മ​സി​ക്കു​ന്ന വൈ​ശ്യം വീ​ട്ടി​ൽ സൈ​ഫു​ദ്ദീ​ൻ ആ​ണ് മ​രി​ച്ച​ത്. 39 വയസ്സായിരുന്നു. ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെയായിരുന്നു അന്ത്യം. ആ​ഴ്ച​ക​ളാ​യി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യിരുന്നു. 16 വ​ർഷ​മാ​യി ലു​ലു ഗ്രൂ​പ്പി​ൻറെ സു​ര​ക്ഷ വി​ഭാ​ഗ​ത്തി​ൽ ജോ​ലി​ചെ​യ്യു​കയായിരുന്നു.വ​ന്മേ​നാ​ട് വൈ​ശ്യം വീ​ട്ടി​ൽ മ​ണ​ക്കോ​ത്ത് അ​ബൂ​ബ​ക്ക​ർ-​സു​ബൈ​ദ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ഷ​ഹീ​ന. മ​ക​ൻ: സ​യാ​ൻ. ബ​ൽഖീ​സ്. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർത്തി​യാ​ക്കി മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​മെ​ന്ന് ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *