Posted By user Posted On

time changeറമദാൻ പ്രമാണിച്ച് യുഎഇയിലെ പൊതു​ഗതാ​ഗത സമയങ്ങളിൽ മാറ്റം; പുതുക്കിയ സമയക്രമം വിശദമായി അറിയാം

ദു​ബൈ: റ​മ​ദാ​ൻ ​പ്ര​മാ​ണി​ച്ച്​ ദു​ബൈ​യി​ലെ പൊ​തു​ഗ​താ​ഗ​ത സ​മ​യ​ങ്ങ​ളി​ൽ മാ​റ്റം. മെ​ട്രോ, ട്രാം, ​ബ​സ്, ജ​ല​ഗ​താ​ഗ​തം time change എന്നീ സംവിധാനങ്ങളുടെ സമയക്രമമാണ് മാറാൻ പോകുന്നത്. സ​ർ​വി​സ്​ സെ​ൻറ​റു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യവും മാറും. മെ​ട്രോ റെ​ഡ്, ഗ്രീ​ൻ​ ലൈ​നു​ക​ൾ തി​ങ്ക​ൾ മു​ത​ൽ വ്യാ​ഴം വ​രെ രാ​വി​ലെ അ​ഞ്ചു​മു​ത​ൽ രാ​ത്രി 12 വ​രെയും വെ​ള്ളി​യാ​ഴ്ച രാ​ത്രി ഒ​രു​മ​ണി വ​രെയും പ്രവർത്തിക്കും. ശ​നി​യാ​ഴ്ച രാ​വി​ലെ അ​ഞ്ചു​മു​ത​ൽ രാ​ത്രി 12 വ​രെ​യും ഞാ​യ​റാ​ഴ്ച രാ​വി​ലെ എ​ട്ടു​മു​ത​ൽ രാ​ത്രി 12 വ​രെയും സർവീസുണ്ടാകും. ദു​ബൈ ന​ഗ​ര​ത്തി​ലെ ബ​സ്​ സ​ർ​വി​സു​ക​ളും മ​റ്റ്​ എ​മി​​​റേ​റ്റു​ക​ളി​ലേ​ക്കു​ള്ള ഇ​ൻ​റ​ർ​സി​റ്റി സ​ർ​വി​സു​ക​ളും സ​മ​യ​മാ​റ്റമുണ്ടാകും. രാ​വി​ലെ ആ​റു​മു​ത​ൽ രാ​ത്രി ഒ​ന്നു​വ​രെ​യാ​യി​രി​ക്കും ബ​സു​ക​ൾ സ​ർ​വി​സ്​ ന​ട​ത്തു​ക. ദു​ബൈ ട്രാം ​തി​ങ്ക​ൾ മു​ത​ൽ ശ​നി വ​രെ രാ​വി​ലെ ആ​റു​മു​ത​ൽ രാ​ത്രി ഒ​ന്നു വ​രെ സ​ർ​വി​സ്​ ന​ട​ത്തും. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​നാ​യി​രി​ക്കും സ​ർ​വി​സ്​ തു​ട​ങ്ങു​ക.ക​സ്റ്റ​മേ​ഴ്​​സ്​ ഹാ​പ്പി​ന​സ്​ സെ​ൻറ​റു​ക​ൾ തി​ങ്ക​ൾ മു​ത​ൽ ​വ്യാ​ഴം വ​രെ രാ​വി​ലെ ഒ​മ്പ​തു​മു​ത​ൽ വൈ​കീ​ട്ട് അ​ഞ്ചു​വ​രെ​യും വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​തു​മു​ത​ൽ ഉ​ച്ച​ക്ക്​ 12 വ​രെ​യു​മാ​യി​രി​ക്കും തു​റ​ക്കു​ക.അ​ബ്ര, ​ദു​ബൈ ഫെ​റി, വാ​ട്ട​ർ ടാ​ക്സി ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​ല​ഗ​താ​ഗ​ത സ​മ​യ​ങ്ങ​ളി​ലും മാ​റ്റം പ്രഖ്യാപിച്ചിട്ടുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *