Posted By user Posted On

truckയുഎഇയിലെ നിരത്തുകളിൽ ട്രക്കുകൾക്ക് നിരോധനം

യുഎഇ; റംസാൻ മാസത്തിൽ ദുബായിൽ ട്രക്കുകൾക്കുള്ള നിരോധനം ഭേദഗതി ചെയ്തു. എമിറേറ്റിൽ ട്രക്കുകൾക്ക് truck മൂന്ന് നിരോധന സമയങ്ങളുണ്ടാകുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.

ട്രക്ക് നിരോധന സമയം പരിശോധിക്കാം:

രാവിലെ 7.30 മുതൽ 9.30 വരെ

ഉച്ചയ്ക്ക് 2 മണി മുതൽ 4 മണി വരെ

വെള്ളിയാഴ്ചകളിൽ, ഉച്ചയ്ക്ക് 12 മുതൽ 3 വരെ

കൂടാതെ, E11 റൂട്ടിലും CBD ഏരിയകളിലും ട്രക്ക് നിരോധന സമയം രാവിലെ 7 മുതൽ രാത്രി 11 വരെ ആയിരിക്കുമെന്ന് അതോറിറ്റി ട്വീറ്ററിലൂടെ അറിയിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *