Posted By user Posted On

best identity theft protection ഹോട്ടലിലെ മേശപ്പുറത്ത് വച്ച പേഴ്സ് മോഷ്ടിച്ചു; യുഎഇയിൽ പ്രവാസി യുവാവിന് തടവും പിഴയും വിധിച്ച് കോടതി

യുഎഇ; യുഎഇയിൽ ഭക്ഷണശാലയിൽ ഭക്ഷണം കഴിക്കുച്ചു കൊണ്ടിരുന്നയാളുടെ പേഴ്സ് മോഷ്ടിച്ച best identity theft protection ആഫ്രിക്കൻ വംശജനായ 36 കാരന് പിഴയും തടവും വിധിച്ച് കോടതി. ഭക്ഷണം കഴിക്കുന്ന സമയത്ത് മേശപ്പുറത്ത് വച്ച പേഴ്സ് തട്ടിയെടുത്ത് പ്രതി രക്ഷപ്പെടുകയായിരുന്നു. പേഴ്സിന്റെ ഉടമസ്ഥനായ യുവാവ് ഇയാളെ പിന്തുടർന്നെങ്കിലും പ്രതിയുടെ സുഹൃത്തുക്കൾ ഇയാളെ തടയുകയും വഴക്കിടുകയുമായിരുന്നു. തുടർന്ന് യുവാവ് സംഭവം പോലീസ് സ്റ്റേഷനിൽ അറിയിച്ചു. ദുബായിലെ പബ്ലിക് പ്രോസിക്യൂഷന്റെ അന്വേഷണത്തിൽ കുറ്റം സമ്മതിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു ശേഷം കോടതിയിലേക്ക് റഫർ ചെയ്യുകയും ഒരു മാസം തടവും 500 ദിർഹം പിഴയും രാജ്യത്ത് നിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

https://www.pravasiinfo.com/2023/03/27/sofa-dubai-residents-dh22500-sofa-impaled-on-lamppost-after-flying-off-terrace/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *