Xe Money Transfer നാട്ടിലേക്ക് പണം അയയ്ക്കാൻ ഇതാണ് നല്ല സമയം; യുഎഇ ദിർഹത്തിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞു
ദൃഢമായ ക്രൂഡ് ഓയിൽ വിലയും ശക്തമായ ഗ്രീൻബാക്കും കാരണം ബുധനാഴ്ച വ്യാപാരം ആരംഭിക്കുമ്പോൾ ഇന്ത്യൻ രൂപ യുഎസ് ഡോളറിനെതിരെ 10 പൈസ ഇടിഞ്ഞ് 82.26 ആയി. ഇന്ത്യൻ ഓഹരി വിപണിയിലെ ആദ്യകാല നേട്ടങ്ങളും ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയാൻ കാരണമായി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 22.35 ആയി. അതായത് 44.74 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ രൂപ ലഭിക്കും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ
Comments (0)