
petrol കൂടിയോ കുറഞ്ഞോ? ; യുഎഇയിൽ ഏപ്രിൽ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു, വിശദമായി പരിശോധിക്കാം
യുഎഇ; യുഎഇ ഇന്ധന വില കമ്മിറ്റി 2023 ഏപ്രിൽ മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു petrol. ഏപ്രിൽ 1 മുതൽ സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.01 ദിർഹമാണ് നൽകേണ്ടി വരിക. മാർച്ചിൽ ഇതിന് 3.09 ദിർഹവുമായിരുന്നു വില. ഏപ്രിൽ മാസത്തിൽ സ്പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 2.90 ദിർഹമാണ് നൽകേണ്ടി വരിക. കഴിഞ്ഞ മാസത്തെ നിരക്ക് 2.97 ദിർഹം ആയിരുന്നു. ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 2.82 ദിർഹമാണ് പുതിയ വില. മാർച്ചിൽ ലിറ്ററിന് 2.90 ദിർഹം ആയിരുന്നു വില. കഴിഞ്ഞ മാസം 3.14 ദിർഹത്തെ അപേക്ഷിച്ച് ഡീസൽ ലിറ്ററിന് 3.03 ദിർഹം ഈടാക്കും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ
Comments (0)