Posted By user Posted On

fire force യുഎഇയിൽ പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള സൂപ്പർമാർക്കറ്റിൽ തീപിടുത്തം

ഉമ്മുൽഖുവൈൻ; യുഎഇയിൽ പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള സൂപ്പർമാർക്കറ്റിൽ തീപിടുത്തം fire force. ഉമ്മുൽഖുവൈനിലെ നെസ്റ്റൊ സൂപ്പർമാർക്കറ്റിൽ ആണ് അഗ്നിബാധ ഉണ്ടായത്. ആളപായമില്ല.തീപിടുത്തത്തിൽ വൻ നാശനഷ്ടം കണക്കാക്കുന്നു.ഉമ്മുൽഖുവൈൻ, ഷാർജ, അജ്മാൻ, റാസൽഖൈമ എമിറേറ്റുകളിൽ നിന്നുള്ള അഗ്നിരക്ഷാ സേനകൾ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ ആണ് തീ നിയന്ത്രണ വിധേയമാക്കിയത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *