Posted By user Posted On

expat പ്രവാസി മലയാളി യുവാവ് യുഎഇയിൽ അന്തരിച്ചു

ദുബൈ: ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി യുവാവ് യുഎഇയിൽ അന്തരിച്ചു. expat മലപ്പുറം പൊന്നാനി സ്വദേശി മുഹമ്മദ് യാസിർ ആണ് മരിച്ചത്. 35 വയസ്സായിരുന്നു. എസ്.കെ റോഡ് കണ്ടത്ത് വീട് മുഹമ്മദ് അഷ്റഫിന്റെയും ഷാഹിദയുടെയും മകനാണ്. ഭാര്യ – ഹഫ്‍സ. ഒൻപത് വയസുകാരിയായ അറഫ, ആറ് വയസുകാരിയായ കെൻസ എന്നിവർ മക്കളാണ്. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ദുബൈയിലെ സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *