Posted By user Posted On

eb5 investment പെരുന്നാൾ അവധിക്കൊരു യാത്ര പോയാലോ? യുഎഇ താമസ വീസ കയ്യിലുണ്ടോ, എങ്കിൽ ഈ 15 രാജ്യങ്ങളിൽ വീസ ഓൺ അറൈവൽ

അബുദാബി∙യുഎഇ താമസ വീസയുള്ള പ്രവാസിയാണോ നിങ്ങൾ. എങ്കിലിതാ ഒരു സന്തോഷ വാർത്ത eb5 investment. നിങ്ങൾക്ക് 15 രാജ്യങ്ങളിൽ വീസ ഓൺ അറൈവൽ സൗകര്യം ലഭിക്കും. അർമീനിയ, അസർബൈജാൻ, ബ്രൂണയ്, ജോർജിയ, ഇന്തൊനീഷ്യ, കിർഗിസ്ഥാൻ, മലേഷ്യ, മാലദ്വീപ്, മൊറീഷ്യസ്, മോണ്ടിനെഗ്രോ, നേപ്പാൾ, സെയ്ഷൽസ്, സിംഗപ്പൂർ, ശ്രീലങ്ക, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിലാണ് ഈ സൗകര്യം കിട്ടുക. കാലാവധിയുള്ള പാസ്പോർട്ട്, വീസ എന്നിവ ഉണ്ടെങ്കിൽ ഈ രാജ്യങ്ങളിലേക്കു നേരിട്ടു പറന്ന ശേഷം. അവിടത്തെ വിമാനത്താവളത്തിൽ എത്തി വീസ എടുക്കാവുന്നതാണ്. 4 ദിവസത്തെ പെരുന്നാൾ അവധിയിൽ പോയി വരാവുന്ന സ്ഥലങ്ങളാണ് വിസ ഓൺ അറൈവൽ ലഭിക്കുന്ന രാജ്യങ്ങളിൽ കൂടുതലുമുള്ളത്. 3 ദിവസം കൂടി ലീവ് എടുത്താൽ ഒരാഴ്ച കൊണ്ട് ഒന്നിലേറെ വിദേശ രാജ്യങ്ങളിൽ കറങ്ങി യുഎഇയിൽ തിരിച്ചെത്തുകയും ചെയ്യാം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *