Posted By user Posted On

indian association ഷാർജ ഇന്ത്യൻ അസോസിയേഷൻ സ്ഥാപക പ്രസിഡന്റായിരുന്ന മലയാളി അന്തരിച്ചു

ഷാർജ ഇന്ത്യൻ അസോസിയേഷൻ സ്ഥാപക പ്രസിഡന്റായിരുന്ന പട്ടാമ്പി കൈപ്പുറം സ്വദേശി വി. ദാമോദർ നിര്യാതനായി indian association. 81 വയസ്സായിരുന്നു.. വാരാപ്പുഴയിലെ വാക്കയിൽ വീട്ടിൽ ആയിരുന്നു അന്ത്യം. ഷാർജ ഇന്ത്യൻ സ്‌കൂളിന്റെയും സ്ഥാപകനാണ് ഇദ്ദേഹം. ദാമോദറിന്റെ ആഗ്രഹ‌‌‌പ്രകാരം മൃതദേഹം അമൃത മെഡിക്കൽ കോളജിന് വിട്ടു നൽകി. ഭാര്യ: തങ്കം. മകൻ: സുമോദ്. മരുമകൾ: ലക്ഷ്മി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *