expat മലയാളി വനിത യുഎഇയിൽ അന്തരിച്ചു
അബുദാബി; തൃശൂർ സ്വദേശിനിയായ വനിത യുഎഇയിൽ അന്തരിച്ചു. കൈപ്പമംഗലം കൊപ്രക്കളം expat കൂട്ടുങ്ങപറമ്പിൽ കദീജക്കുട്ടിയാണ് അബുദാബിയിൽ മരിച്ചത്. 90 വയസ്സായിരുന്നു. പരേതനായ അബ്ദുൽ വഹാബിന്റെ ഭാര്യയാണ്. അക്കാഫ് വൈസ് ചെയർമാൻ അഡ്വ. ബക്കർ അലിയുടെ ഭാര്യ സീന ബക്കറിന്റെ മാതാവാണ്. അബ്ദുൽ ഹമീദ് (കുവൈത്ത്), മുഹമ്മദ് ഇബ്രാഹിം (റിട്ട. സൈന്യം), മുഹമ്മദ് നവാസ് (അബൂ ദാബി) എന്നിവരാണ് മറ്റു മക്കൾ.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ
Comments (0)