Posted By user Posted On

road closed യുഎഇയിൽ ഈ പ്രധാന റോഡുകൾ ഇന്ന് മുതൽ ഭാഗികമായി അടച്ചിടും

യുഎഇ; ഏപ്രിൽ 14 വെള്ളിയാഴ്ച( ഇന്ന്) മുതൽ ഭാഗികമായി രാജ്യത്ത് പ്രധാന റോഡുകൾ അടിച്ചിടുമെന്ന് അബുദാബിയിലെ road closed ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ഐടിസി) വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി. ഷഖ്ബൗട്ട് ബിൻ സുൽത്താൻ സ്ട്രീറ്റ് ഏപ്രിൽ 14 വെള്ളിയാഴ്ച മുതൽ ഏപ്രിൽ 17 തിങ്കളാഴ്ച വരെ അടച്ചിട്ടിരിക്കുമെന്ന് ഐടിസി റോഡ് ഉപയോക്താക്കളെ അറിയിച്ചു. ഹുദൈരിയത്ത് ദ്വീപിലേക്കുള്ള വലത് പാതയും ഏപ്രിൽ 14 വെള്ളിയാഴ്ച മുതൽ ഏപ്രിൽ 17 തിങ്കളാഴ്ച വരെ അടച്ചിരിക്കും. വാഹനമോടിക്കുന്നവർ ട്രാഫിക് നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കാനും അതോറിറ്റി നിർദേശിച്ചിട്ടുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *