Posted By user Posted On

flight സന്തോഷ വാർത്ത; പെരുന്നാൾ പ്രമാണിച്ച് ഈ ആറ് ന​ഗരങ്ങളിലേക്ക് യുഎഇയിൽ നിന്ന് കൂടുതൽ വിമാനങ്ങൾ സർവീസ് നടത്തും

ദുബായ്; പെരുന്നാൾ പ്രമാണിച്ച് യാത്രക്കാരുടെ തിരക്ക് വർധിച്ചതിനാൽ 6 നഗരങ്ങളിലേക്ക് flight യുഎഇയിൽ നിന്ന് കൂടുതൽ വിമാനങ്ങൾ സർവീസ് നടത്തും. എമിറേറ്റ്സ് എയർലൈൻ ആണ് 38 അധിക സർവീസുകൾ നടത്തുന്നത്.റിയാദ്, ദമാം, ജിദ്ദ, മദീന, കുവൈത്ത്, ബെയ്റൂട്ട് എന്നീ നഗരങ്ങളിലേക്കാണ് അഡീഷനൽ സർവീസുകൾ നടത്തുന്നത്. 1.1 ലക്ഷം യാത്രക്കാരെയാണ് ഈദുൽഫിത്റിന് പ്രതീക്ഷിക്കുന്നതെന്നും എയർലൈൻ വ്യക്തമാക്കി. കൂടുതൽ വിമാനങ്ങളുടെ സേവനം ഈ മാസം 29 വരെയാണ് ലഭ്യമാകും

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *