Posted By user Posted On

big ticket log in ആഹാ! കോളടിച്ചല്ലോ, രണ്ട് ബിഗ് ടിക്കറ്റ് വാങ്ങിയാൽ രണ്ടെണ്ണം ഫ്രീ! 15 മില്യൺ ദിർഹം നേടാൻ നിങ്ങൾക്കും ഇതാ സുവർണാവസരം

നിങ്ങൾക്ക് ഭാ​ഗ്യ പരീക്ഷണത്തിൽ വിശ്വാസമുണ്ടോ? ബി​ഗ് ടിക്കറ്റ് എടുക്കുന്നവരാണോ നിങ്ങൾ. എന്നാലിതാ big ticket log in ഒരു സന്തോഷവാർത്ത. ഏപ്രിൽ 20 മുതൽ 30 വരെ രണ്ട് ബിഗ് ടിക്കറ്റുകൾ വാങ്ങുന്നവർക്ക് രണ്ട് ടിക്കറ്റുകൾ കൂടെ സൗജന്യമായി നേടാൻ സുവർണാനസരം. ബിഗ് ടിക്കറ്റ് അവതരിപ്പിച്ച “ബൈ 2 ഗെറ്റ് 2” പ്രൊമോഷനിലൂടെയാണ് ഇത്തരത്തിൽ 2 ടിക്കറ്റുകൾ സൗജന്യമായി നേടാൻ സാധിക്കുക. 15 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് നേടാനുള്ള സാധ്യതകൾ ആണ് ഇതിലൂടെ വർധിക്കുന്നത്. ഈ പ്രൊമോഷൻ കാലയളവിൽ ടിക്കറ്റ് വാങ്ങുന്നവർക്ക് തൊട്ടടുത്ത ഇ-ഡ്രോയിലും പങ്കെടുത്ത് ഒരു ലക്ഷം ദിർഹവും നേടാനുള്ള അവസരവുമുണ്ട്. ബിഗ് ടിക്കറ്റ് ലൈവ് ഡ്രോ മെയ് മൂന്നിന് രാത്രി 7.30 മുതലാണ് നടക്കുക. ഗ്രാൻഡ് പ്രൈസിനൊപ്പം ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകളും ഭാ​ഗ്യശാലിയെ കാത്തിരിക്കുന്നുണ്ട്. രണ്ടാം സമ്മാനം ഒരു ലക്ഷം ദിർഹം. മൂന്നാം സമ്മാനം 90,000 ദിർഹം, നാലാം സമ്മാനം 80,000 ദിർഹം, അഞ്ചാം സമ്മാനം 70,000 ദിർഹം, ആറാം സമ്മാനം 60,000 ദിർഹം, ഏഴാം സമ്മാനം 50,000 ദിർഹം, എട്ടാം സമ്മാനം 40,000 ദിർഹം, ഒൻപതാം സമ്മാനം 30,000 ദിർഹം, പത്താം സമ്മാനം 20,000 ദിർഹം എന്നിങ്ങനെയാണ് മറ്റ് സമ്മാനങ്ങൾ. മെയ് മൂന്നിന് രാത്രി 7.30-ന് തത്സമയം നറുക്കെടുപ്പ് കാണാൻ ബിഗ് ടിക്കറ്റ് ഔദ്യോഗിക യൂട്യൂബ് ചാനൽ അല്ലെങ്കിൽ ഫേസ്ബുക്ക് പേജ് സന്ദർശിക്കാം. ബിഗ് ടിക്കറ്റ് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈനായോ അല്ലെങ്കിൽ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെയോ അൽ എയ്ൻ വിമാനത്താവളത്തിലെയോ കൗണ്ടറുകൾ സന്ദർശിച്ചോ താത്പര്യമുള്ളവർക്ക് ബി​ഗ് ടിക്കറ്റ് വാങ്ങാവുന്നതാണ്. പ്രൊമോഷൻ കാലയളവിൽ വാങ്ങുന്ന ബിഗ് ടിക്കറ്റ് ക്യാഷ് ടിക്കറ്റുകൾ തൊട്ടടുത്ത നറുക്കെടുപ്പിൽ മാത്രമാണ് പരിഗണിക്കപ്പെടുക. ഇവ എല്ലാ ആഴ്ചയിലെയും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് പരിഗണിക്കപ്പെടുകയില്ല.

ഏപ്രിൽ ഇ-ഡ്രോ തീയതികൾ

Promotion 3: 17th – 23rd April & Draw Date – 24th April (Monday)

Promotion 4: 24th –30th April & Draw Date – 1st May (Monday)

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *