weather station യുഎഇയിൽ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ്
യുഎഇ; നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിപ്പ് പ്രകാരം യുഎഇയിലെ ഇന്നത്തെ weather station കാലാവസ്ഥ ഭാഗികമായി മേഘാവൃതവുമായിരിക്കും. മഴയ്ക്ക് സാധ്യതയുണ്ട്, പ്രത്യേകിച്ച് ചില പടിഞ്ഞാറൻ, തെക്കൻ പ്രദേശങ്ങളിൽ മഴ പെയ്തേക്കാം. നേരിയതോ മിതമായതോ ആയ കാറ്റ് പൊടിപടലങ്ങൾക്ക് കാരണമാകും. അബുദാബിയിൽ 35 ഡിഗ്രി സെൽഷ്യസിലും ദുബായിൽ 33 ഡിഗ്രി സെൽഷ്യസിലും താപനില ഉയരും. എമിറേറ്റുകളിൽ യഥാക്രമം 22 ഡിഗ്രി സെൽഷ്യസും 21 ഡിഗ്രി സെൽഷ്യസും ആയിരിക്കും കുറഞ്ഞ താപനില.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ
Comments (0)