Posted By user Posted On

expat പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു

യുഎഇ; പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു. കോ​ഴി​ക്കോ​ട് കു​ന്ദ​മം​ഗ​ലം സ്വ​ദേ​ശി കൊ​ട​ശ്ശേ​രി വെ​ളു​ത്തേ​ട​ത്ത് expat അ​ബ്ദു​ൽ മ​ജീ​ദ്​ ആണ് അ​ൽഐ​നി​ൽ നി​ര്യാ​ത​നാ​യത്. 57 വയസ്സായിരുന്നു. അ​ജ്മാ​ൻ പാ​ല​സി​ൽ നേ​ര​ത്തേ ജോ​ലി ചെ​യ്തി​രു​ന്നു. ഭാ​ര്യ: പ​രേ​ത​യാ​യ സു​ബൈ​ദ. മ​ക്ക​ൾ: ആ​ഷി​ഖ്, ജ​ദീ​ർ (ഇ​രു​വ​രും ദു​ബൈ). മ​രു​മ​ക​ൾ: റ​ജു​ല.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *