
expat പ്രവാസി മലയാളി യുവാവ് യുഎഇയിൽ അന്തരിച്ചു
ഷാർജ: പ്രവാസി മലയാളി യുവാവ് യുഎഇയിൽ അന്തരിച്ചു. മാടായി വാടിക്കൽക്കടവ് റോഡിലെ expat കെ.പി. മുനീർ ആണ് ഷാർജയിൽ മരിച്ചത്. 39 വയസ്സായിരുന്നു. ഭാര്യ: എ.എൻ. അസീഫ. മക്കൾ: നിഹാൻ, മഹദ്. സഹോദരങ്ങൾ: മസീഫ്, ഫിദ. ഖബറടക്കം ഷാർജയിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ
Comments (0)