big ticket log in ബിഗ് ടിക്കറ്റിലൂടെ നിങ്ങൾക്കും നേടാം അതിശയിപ്പിക്കുന്ന സമ്മാനങ്ങൾ; 20 മില്യൺ ദിർഹം സ്വന്തമാക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം
പ്രവാസികളുടെ ജീവിതത്തിൽ പുതിയ പ്രതീക്ഷയെത്തിച്ച നറുക്കെടുപ്പാണ് ബിഗ് ടിക്കറ്റ്. നിരവധി പ്രവാസികളാണ് big ticket log in ബിഗ് ടിക്കറ്റിലൂടെ വൻ തുക സ്വന്തമാക്കിയത്. ഇപ്പോളിതാ, പ്രവാസികൾക്ക് ഒരു സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ബിഗ് ടിക്കറ്റ് അധികൃതർ. മെയ് മാസം ബിഗ് ടിക്കറ്റ് വാങ്ങുന്നവരിൽ ഭാഗ്യശാലിയായ ഒരാൾക്ക് 20 മില്യൺ ദിർഹം നേടാൻ അവസരം. ഗ്രാൻഡ് പ്രൈസ് കൂടാതെ ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകളും നേടാം. രണ്ടാം സമ്മാനം ഒരു ലക്ഷം ദിർഹം. മൂന്നാം സമ്മാനം 70,000 ദിർഹം, നാലാം സമ്മാനം 60,000 ദിർഹം, അഞ്ചാം സമ്മാനം 50,000 ദിർഹം, ആറാം സമ്മാനം 30,000 ദിർഹം, ഏഴാം സമ്മാനം 20,000 ദിർഹം എന്നിവയും വിജയികൾക്ക് സ്വന്തമാക്കാം. എല്ലാ ആഴ്ചയും നടക്കുന്ന ഇലക്ട്രോണിക് ഡ്രോയുടെ ഭാഗമാകാനും ബിഗ് ടിക്കറ്റ് വാങ്ങുന്നവർക്ക് അർഹതയുണ്ട്. ഇതിൽ വിജയികളായി തിരഞ്ഞെടുക്കുന്ന മൂന്നു പേർ ഒന്നുകിൽ 100,000 ദിർഹം അല്ലെങ്കിൽ 20 പേരിൽ ഒരാൾക്ക് എല്ലാ ആഴ്ചയും 10,000 ദിർഹം വീതം സ്വന്തമാക്കാനുള്ള സുവർണാവസരമാണുള്ളത്. ഈ മാസം ബിഗ് ടിക്കറ്റ് വീക്കിലി ഇ-ഡ്രോയിൽ രണ്ടു മില്യൺ ദിർഹം സമ്മാനത്തുക വിതരണം ചെയ്യുന്നതിനാൽ 100 പേർ വിജയികളാകും. കൂടാതെ ഡ്രീം കാർ ടിക്കറ്റ് വാങ്ങുന്നവർക്ക് ഉറപ്പായ ക്യാഷ് പ്രൈസും നേടാം. കൂടാതെ ഇവർക്ക്ജൂൺ 3ന് നടക്കുന്ന നറുക്കെടുപ്പിൽ ഒരു റേഞ്ച് റോവർ സ്വന്തമാക്കാനും അവസരമുണ്ട്. 150 ദിർഹമാണ് ടിക്കറ്റ് വില. ഒരു ടിക്കറ്റ് വാങ്ങുന്നവർക്ക് ഒന്ന് ഫ്രീ ആയും ലഭിക്കും. മെയ് 3ന് അബുദാബി ഇൻറർനാഷനൽ എയർ പോർട്ട് അറൈവൽ ഹാളിൽ ബിഗ് ടിക്കറ്റ് ആരാധകർക്കായി ലൈവ് ഡ്രോ ഉണ്ടാകും. ഇതിൽ പങ്കെടുക്കുന്നവർക്ക് സ്പെഷ്യൽ ഡ്രോയിൽ പങ്കെടുത്ത് 10,000 ദിർഹം സ്വന്തമാക്കാനും അവസരമുണ്ട്. ബിഗ് ടിക്കറ്റ് ഓൺലൈനായി വാങ്ങാൻ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം. അല്ലെങ്കിൽ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെയോ അൽ എയ്ൻ വിമാനത്താവളത്തിലെയോ കൗണ്ടറുകൾ സന്ദർശിക്കാം.
മെയ് ഇ-ഡ്രോ തീയതികൾ
Promotion 1: 1st – 10th May & Draw Date – 11th May (Thursday)
Promotion 2: 11th – 17th May & Draw Date – 18th May (Thursday)
Promotion 3: 18th – 24th May & Draw Date – 25th May (Thursday)
Promotion 4: 25th – 31st May & Draw Date – 1st June (Thursday)
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ
Comments (0)