maid visa dubai 6 മാസം വിദേശത്ത് കഴിഞ്ഞ് യുഎഇയിലെ ഈ എമിറേറ്റിലേക്ക് തിരിച്ചെത്തണമെങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം; പുതിയ നടപടി ക്രമങ്ങൾ ഇങ്ങനെ
അബുദാബി; അബുദാബി വീസയുള്ളവർക്ക് 6 മാസത്തിൽ കൂടുതൽ വിദേശത്ത് കഴിഞ്ഞ ശേഷം maid visa dubai എമിറേറ്റിലേക്ക് തിരിച്ച് എത്തണമെങ്കിൽ വീസാ കാലാവധി 60 ദിവസമെങ്കിലും ഉണ്ടായിരിക്കണം. ഐസിപിയാണ് ഇക്കാര്യം അറിയിച്ചത്. ഇത് പാലിക്കാത്ത വീസ ഉടമകളുടെ റിട്ടേൺ പെർമിറ്റ് അപേക്ഷ സ്വീകരിക്കില്ലെന്നും .ഇത്തരക്കാരോട് വീസ റദ്ദാക്കി പുതിയ വീസ എടുക്കാനാണ് നിർദേശിക്കുകയും അധികൃതർ വ്യക്തമാക്കി. ഇതേസമയം ദുബായ് വീസക്കാർക്ക് ഒരു ദിവസത്തെ കാലാവധി ഉണ്ടെങ്കിലും പ്രവേശനം അനുവദിക്കും.
നടപടിക്രമങ്ങൾ ഇപ്രകാരം
യുഎഇയിലേക്ക് 6 മാസത്തിനു ശേഷം വരണമെങ്കിൽ റിട്ടേൺ പെർമിറ്റിന് അപേക്ഷിക്കണം. ഐസിപി വെബ്സൈറ്റിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷയോടൊപ്പം വൈകിയതിന്റെ കാരണം ബോധിപ്പിക്കുന്ന രേഖയും വേണം. ഇത് അറബിക് ഭാഷയിലേക്കു മൊഴിമാറ്റി ഹാജരാക്കണമെന്നാണ് നിബന്ധന. ചികിത്സ, പഠനം തുടങ്ങിയ ആവശ്യങ്ങൾക്കാണ് പോയതെങ്കിൽ ഡോക്ടറുടെയോ സ്കൂളിന്റെയോ കത്താണ് ഹാജരാക്കേണ്ടതുണ്ട്. റീ എൻട്രി പെർമിറ്റിന് 445 ദിർഹമാണ് നിരക്ക്. കൂടാതെ വൈകിയ ഓരോ മാസത്തിനും 100 ദിർഹം വീതം അടയ്ക്കുകയും വേണം. ടൈപ്പിങ് സെന്റർ മുഖേനയും റീ എൻട്രി പെർമിറ്റിന് അപേക്ഷിക്കാം. റീ എൻട്രിയിൽ വരുന്നവരുടെ പാസ്പോർട്ടിന് 3 മാസത്തെയും പുതിയ വീസയിൽ വരുന്നവരുടെ പാസ്പോർട്ടിന് 6 മാസത്തെയും കാലാവധി ഉണ്ടായിരിക്കണം. കാലാവധി തീരുന്നതിന് ഒരു വർഷം മുൻപു വരെ പാസ്പോർട്ട് പുതുക്കാനും അവസരമുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ
Comments (0)