Posted By user Posted On

expat പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു

ഫുജൈറ: പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു. കൊല്ലം സ്വദേശി മുഹമ്മദ്​ ഹനീഫ ബഷീർ ആണ് expat ഫുജൈറയിൽ നിര്യാതനായത്. 62 വയസ്സായിരുന്നു. ശനിയാഴ്ച രാത്രി കുഴഞ്ഞുവീണ ബഷീറിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.നാല്​ പതിറ്റാണ്ടായി പ്രവാസിയാണ്​. ഭാര്യ: റുഖിയ. മക്കൾ: അസീം, ആമിന. ഖബറടക്കം ഫുജൈറയിൽ നടക്കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *