expat ബന്ധുക്കളെ തിരിച്ചറിഞ്ഞില്ല; പ്രവാസി മലയാളിയുടെ മൃതദേഹം യുഎഇ മോർച്ചറിയിൽ
അബൂദബി: ബന്ധുക്കളെ തിരിച്ചറിയാത്തതിനെ തുടർന്ന് പ്രവാസി മലയാളിയുടെ മൃതദേഹം യുഎഇയിലെ മോർച്ചറിയിൽ. ഇടുക്കി സ്വദേശിയുടെ മൃതദേഹമാണ് expat അബൂദബിയിലെ ബനിയാസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നത്. ഇടുക്കി കൊച്ചാറ ചേറ്റുക്കുഴി പൂങ്കാവനം വീട്ടിൽ സോമനാഥൻറെയും വിജയലക്ഷ്മിയുടെയും മകൻ പദ്മ കുമാറാണ് (56) മരിച്ചത്. ഇദ്ദേഹത്തെ കുറിച്ച് അറിയാവുന്നവർ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് അധികൃതർ വ്യക്തമാക്കി. ഫോൺ: 058 2735444 (ഷക്കീബ്), 050 7928741 (അബൂബക്കർ).
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ
Comments (0)