expat പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു
ഫുജൈറ; പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു. കൊല്ലം മയ്യനാട് സ്വദേശി മുഹമ്മദ് ഹനീഫ ബഷീർ ആണ് expat ഖോർഫക്കാനിൽ മരിച്ചത്. കഴിഞ്ഞ ദിവസം സ്വവസതിയിൽ വച്ച് പെട്ടന്ന് ശാരീരിക ആസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.ബഷീറും ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന കുടുംബവുമായി നാല് പതിറ്റാണ്ടുകൾ ആയി ഫുജൈറയിലെ ഖോർഫാക്കാനിൽ ആണ് താമസം. ഭാര്യ:. റുക്കിയ. മക്കൾ : അസിം, ആമിന.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ
Comments (0)