expat യുഎഇയിലെ മുൻ പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു
ഫുജൈറ: യുഎഇയിലെ മുൻ പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു . നാല് പതിറ്റാണ്ടോളം expat ഫുജൈറയിൽ പ്രവാസിയായിരുന്ന ആലപ്പുഴ അമ്മൻനടയിൽ മൈത്രി നഗർ മുരളി മോഹനാണ് മരിച്ചത്. ഫുജൈറ രാജകുടുംബവുമായി ബന്ധം പുലർത്തിയിരുന്ന ആളായിരുന്നു. ഇദ്ദേഹം പാലസിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു. ചികിത്സയ്ക്ക് വേണ്ടിയാണ് നാട്ടിലേക്ക് വന്നത്.ഭാര്യ: എസ്. ഷൈല. മക്കൾ: ജിഷ മോഹൻ, ജിദീഷ് മോഹൻ. മരുമക്കൾ: ശ്രീകാന്ത്, അശ്വതി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ
Comments (0)