Posted By user Posted On

expat യുഎഇയിലെ പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു

ഫുജൈറ: യുഎഇയിലെ പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു. മലപ്പുറം പെരിന്തൽമണ്ണ expat അങ്ങാടിപ്പുറത്തെ പ്രവീൺ മേനോനാണ്​ മരിച്ചത്​.
ഫുജൈറയിൽ പ്രവാസിയായിരുന്നു ഇദ്ദേഹം. ഫുജൈറ പ്രിൻറിങ്​ ആൻഡ്​ പ്ലാസ്റ്റിക് ഫാക്ടറിയിൽ ഫൈനാൻസ് മാനേജറായി ജോലി ചെയ്ത് വരികയായിരുന്നു. 30 വർഷത്തെ പ്രവാസം അവസാനിപ്പിച്ച്​ അടുത്തകാലത്താണ്​ നാട്ടിലേക്ക്​ തിരിച്ചത്​. വിസ റദ്ദാക്കാൻ ഈ മാസം യു.എ.ഇയിൽ എത്താനിരിക്കെയാണ്​ മരണം. ഭാര്യ: ഷീജ. മക്കൾ: പ്രഭാകർ, പ്രണവ്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *