Posted By user Posted On

expat പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി

ദുബൈ: പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി. തൃശൂർ പഴുവിൽ കറപ്പംവീട്ടിൽ അഷ്​റഫ്​ expat ആണ് ദുബൈയിൽ നിര്യാതനായത്. 60 വയസ്സായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി ദുബൈയിൽ ഖബറടക്കിയതായി സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു.. പിതാവ്​: മുഹമ്മദ്​ കുഞ്ഞിമൊയ്​ദു. മാതാവ്​: ആയിഷ ബീവി. ഭാര്യ: വഹീദ.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *