Posted By user Posted On

expat പ്രവാസി മലയാളി യുവാവ് യുഎഇയിൽ അന്തരിച്ചു

അൽഐൻ: പ്രവാസി മലയാളി യുവാവ് യുഎഇയിൽ അന്തരിച്ചു.മലപ്പുറം, പൊന്നാനി പുതുപ്പള്ളി രായിൻമരക്കര expat വീട്ടിൽ സക്കീർ ആണ്
അൽഐനിൽ നിര്യാതനായത്. 42 വയസ്സായിരുന്നു. അൽഐൻ ത്വവിയ്യയിലെ ബഖാലയിൽ ജോലി ചെയ്തു വരികയായിരുന്നു. പിതാവ്: ഖാലിദ് കുന്നത്തകത്ത്, മാതാവ്: ഫാത്തിമ, ഭാര്യ: ഹന്നത്ത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *