Posted By user Posted On

swimming pool യുഎഇയിൽ 5 വയസ്സുകാരി നീന്തൽ കുളത്തിൽ മുങ്ങി മരിച്ചു

ഷാർജ;യുഎഇയിൽ 5 വയസ്സുകാരി നീന്തൽ കുളത്തിൽ മുങ്ങി മരിച്ചു. ഷാർജ മലീഹ ഫാമിലെ നീന്തൽ കുളത്തിലാണ് swimming pool സംഭവം നടന്നത്. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം.രക്ഷിതാക്കൾ മഗ്രിബ് നമസ്കാരത്തിനായി പോയ സമയത്താണ് കുട്ടി അപകടത്തിൽപെട്ടത്. നിസ്കാരം കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ കുട്ടിയെ കാണാത്തനിതെ തുടർന്ന് രക്ഷിതാക്കൾ നടത്തിയ തിരച്ചിലിൽ നീന്തൽകുളത്തിൽ അബോധാവസ്ഥയിൽ കണ്ടെത്തി. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കുട്ടി ഏതു രാജ്യക്കാരാണെന്ന് വ്യക്തമാക്കിയിട്ടില്ല. നീന്തൽ കുളത്തിലും ബിച്ചിലും കുട്ടികളെ തനിച്ചാക്കി പോകരുതെന്ന് പൊലീസ് ഒട്ടേറെ തവണ മുന്നറിയിപ്പ് നൽകിയിരുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *