Posted By user Posted On

expat യുഎഇയിൽ ആത്മഹത്യാ‌ശ്രമത്തിനിടെ ഗുരുതരമായി പരുക്കേറ്റ പ്രവാസി മലയാളി ആശുപത്രിയിൽ മരിച്ചു

ഉമ്മുൽഖുവൈൻ;യുഎഇയിൽ ആത്മഹത്യാ‌ശ്രമത്തിനിടെ ഗുരുതരമായി പരുക്കേറ്റ പ്രവാസി മലയാളി ആശുപത്രിയിൽ expat മരിച്ചു. കണ്ണൂർ പിണറായി സ്വദേശി അനിതാലയം വടക്കേചാലിൽ തണ്ട്യൻ മടപ്പുരക്കൽ അനിൽകുമാർ ആണ് ഉമ്മുൽഖുവൈനിൽ മരിച്ചത്. 52 വയസ്സായിരുന്നു. താമസസ്ഥലത്തു വച്ചാണ് ഇദ്ദേഹം ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കന്ദൻ കുമാരൻ, സൗമിനി ദമ്പതികളുടെ മകനാണ്. ഭാര്യ: പരപ്രത്ത് മഞ്ജുഷ.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *