Posted By user Posted On

അവധിക്കാലമടുത്തതോടെ കുത്തനെ ഉയർന്ന് വിമാനനിരക്കുകൾ

യു.​എ.​ഇ​യി​ൽ​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്കു​ള്ള വി​മാ​ന നി​ര​ക്ക് കു​തിച്ചുയരുന്നു. ബലിപെരുന്നാളും, വിദ്യാലയങ്ങളിൽ വേനലവധിയും ആരംഭിക്കുന്നതിനാലാണ് ഈ നിരക്ക് വർദ്ധനവ്. ​ജൂ​ൺ അ​വ​സാ​നം ബ​ലി​പെ​രു​ന്നാ​ൾ അ​വ​ധി​യും ജൂ​ലൈ ആ​ദ്യ​ത്തി​ൽ വിദ്യാലയങ്ങളിൽ വേനലവധിയും ആരംഭിക്കും. ജൂ​ൺ 28ന് ​ബ​ലി​പെ​രു​ന്നാ​ൾ ആ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ യു.​എ.​യി​ൽ ഒ​രാ​ഴ്ച മു​ഴു​വ​നും അ​വ​ധി ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പ്ര​വാ​സി​ക​ൾ. ജൂ​ൺ 26ന് ​പ്ര​വൃ​ത്തി​ദി​ന​മാ​ണെ​ങ്കി​ൽ ആ ​ദി​വ​സം അ​വ​ധി​യെ​ടു​ത്ത് ജൂ​ൺ 23നോ 24​നോ നാ​ട്ടി​ലേ​ക്ക് തി​രി​ക്കാ​നാ​ണ് പ​ല​രും പദ്ധതിയിടുന്നത്. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *