Posted By user Posted On

online lottoഒന്നാം സമ്മാനം മാസം 5 ലക്ഷം രൂപ വീതം 25 വർഷത്തേക്ക്; ആദ്യ നറുക്കെടുപ്പ് ശനിയാഴ്ച; യുഎഇയിലെ പുതിയ ലോട്ടറിയെ കുറിച്ച് അറിയാം

യുഎഇയിൽ ഫാസ്റ്റ് 5 എന്ന പുതിയ ലോട്ടറി അവതരിപ്പിച്ചു. 25 വർഷത്തേക്ക് എല്ലാ മാസവും സമ്മാനത്തുക online lotto ഗഡുക്കളായി ലഭിക്കുന്ന രീതിയിലാണ് ലോട്ടറിയെ വ്യത്യസ്തമാക്കുന്നത്. ഒന്നാം സമ്മാനം 25,000 ദിർഹം വീതം 25 വർഷത്തേക്കാണ് ലഭിക്കുക. മാത്രമല്ല ഭാഗ്യശാലികളായ മൂന്ന് പേർക്ക് മറ്റൊരു മറുക്കെടുപ്പിൽ 75,000, 50,000, 25,000 ദിർഹം വീതം മെഗാ സമ്മാനവും ലഭിക്കും. എല്ലാ ശനിയാഴ്ചയും രാത്രി 9 മണിക്കാണ് നറുക്കെടുപ്പ്. ഫാസ്റ്റ് ഫൈവിന്റെ ആദ്യ നറുക്കെടുപ്പ് മെയ് 27ന് നടക്കും. എമിറേറ്റ്‌സിന്റെ ലോട്ടറിയുടെ മെഗാ 7 ലോട്ടറിയുടെ ഗ്രാൻഡ് പ്രൈസ് 100 മില്യൺ ദിർഹമാണ്. മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിൽ വച്ച് ഏറ്റവും വലിയ ലോട്ടറി സമ്മാനത്തുകയാണ് ഇത്.
ഫാസ്റ്റ് 5 ലോട്ടറിയിൽ വെബ്‌സൈറ്റ് വഴി ആർക്കും പങ്കാളികളാകാം. ഫാസ്റ്റ് 5 വെബ്‌സൈറ്റ് സന്ദർശിച്ച് അതിൽ ‘ബൈ നൗ’ എന്ന ടാബിൽ ക്ലിക്ക് ചെയ്താൽ ടിക്കറ്റിന്റെ ഒരു ടാബ് പ്രത്യക്ഷപ്പെടുകയും, നമുക്ക് ഇഷ്ടമുള്ള നമ്പറുകൾ നൽകി ലോട്ടറി ടിക്കറ്റിന്റെ നമ്പർ നമുക്ക് തീരുമാനിക്കാം. ഇതിന് താത്പര്യമില്ലാത്തവർ ‘ക്വിക്ക്-പിക്ക്’ ബട്ടൻ അമർത്തിയാൽ ലോട്ടറി നമ്പർ ലഭിക്കും. എല്ലാ ആഴ്ചയും മൂന്ന് തവണ വീതം ഒരാൾക്ക് ഗെയിമിൽ പങ്കെടുക്കാം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *