Posted By user Posted On

expatയുഎഇയിൽ നിന്ന് നാട്ടിലേക്ക് വരാനുള്ള ഒരുക്കത്തിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു

അജ്മാൻ ∙ ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരാനുള്ള ഒരുക്കത്തിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു.

താനൂർ പകരയിലെ പരേതനായ നന്ദനിൽ ആലിയാമുട്ടി ഹാജിയുടെ മകൻ മൊയ്‌തീൻകുട്ടിയാണ് (46) അജ്മാനിൽ മരിച്ചത്. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഭാര്യ: റുബീന. മക്കൾ: മുഹമ്മദ് ഫായിസ്, ഫാത്തിമ റിഫ, മുഹമ്മദ്‌ ഹിജാസ്. കബറടക്കം പിന്നീട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ👆👆

Comments (0)

Leave a Reply

Your email address will not be published. Required fields are marked *