Posted By user Posted On

fire force യുഎഇ തുറമുഖത്ത് ബോട്ടിന് തീപിടിച്ചു

ദുബായ്∙ ബർ ദുബായ് തുറമുഖത്ത് ബോട്ടിന് തീപിടിച്ചു. രാവിലെ 9.06 നാണ് വെയർഹൗസിന് സമീപമുണ്ടായ fire force തീപിടിത്തത്തെക്കുറിച്ച് ദുബായ് സിവിൽ ഡിഫൻസ് ഓപറേഷൻ സെന്ററിൽ വിവരം ലഭിച്ചത്. ഇത്തിഹാദ് ഫയർ സ്റ്റേഷനിൽ നിന്നുള്ള ഒരു സംഘം അറിയിപ്പ് ലഭിച്ച് ആറ് മിനിറ്റിനുള്ളിൽ സംഭവസ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം തുടങ്ങി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. കരാമ ഫയർ സ്റ്റേഷൻ, അൽ റാസ് ഫയർ സ്റ്റേഷൻ, മാരിടൈം റെസ്‌ക്യൂ സെന്റർ എന്നിവരും സംയുക്തമായി നടത്തിയ പരിശ്രമത്തിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *