Posted By user Posted On

​global village ഗ്ലോബൽ വില്ലേജിൽ ബിസിനസ് തുടങ്ങാൻ താത്പര്യമുണ്ടോ? ഉടൻ തന്നെ അപേക്ഷിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

ദുബൈ: ഗ്ലോബൽ വില്ലേജിൻറെ 28ാം സീസണിൽ ബിസിനസ്​ നടത്താൻ നിങ്ങൾക്ക് താത്പര്യമുണ്ടോ. global village എങ്കിൽ ഒട്ടും സമയം കളയേണ്ട. ഉടൻ തന്നെ
രജിസ്റ്റർ ചെയ്യാം. പുതിയ സീസണിൽ ചെറുതും വലുതുമായ സംരംഭങ്ങൾ തുടങ്ങാൻ താൽപര്യമുള്ളവരിൽ നിന്നാണ്​ അപേക്ഷകൾ ക്ഷണിച്ചത്​. https://business.globalvillage.ae/en എന്ന വെബ്​സൈറ്റ്​ വഴിയാണ്​ രജിസ്റ്റർ ചെയ്യേണ്ടത്​. ലീസിങ്​ ഓപർച്യൂനിറ്റീസ്​ എന്ന ലിങ്കിൽ ക്ലിക്ക്​ ചെയ്ത്​ വിവിധ ബിസിനസുകളിൽ രജിസ്റ്റർ ചെയ്യാം. അനുമതി കിട്ടിയാൽ ജീവനക്കാരുടെ വിസ അടക്കമുള്ള നടപടികളുമായി മുൻപോട്ടുപോകാം. ഫുഡ്​ കോർട്ട്​, റസ്റ്റാറൻറ്​, കോഫി ഷോപ്പ്​, റിടെയിൽ ഷോപ്പ്​ തുടങ്ങിയവ ​ഗ്ലോബൽ വില്ലേജിൽ നടത്താൻ കഴിയും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *