Posted By user Posted On

huawei shopകുറഞ്ഞ നിരക്കിൽ ഷോപ്പിം​ഗ് നടത്താനിതാ സുവർണാവസരം, വേ​ഗമാകട്ടെ; യുഎഇ സൂപ്പർ സെയിൽ ഇന്ന് അവസാനിക്കും

ദുബായ്∙ ദുബായിലെ ഷോപ്പിങ് കേന്ദ്രങ്ങളിലെ സൂപ്പർ സെയിൽ ഇന്ന് അവസാനിക്കും. മൂന്നു ദിവസത്തെ സൂപ്പർ സെയിൽ huawei shop ആണ് ഇന്ന് (ഞായർ) സമാപിക്കുന്നത്. വേനലവധിക്കാലം, ബലി പെരുന്നാൾ, ബാക് ടു സ്‌കൂൾ വരെയുള്ള അവധി ദിനങ്ങൾ മുൻനിർത്തിയാണ് സൂപ്പർ സെയിൽ തുടങ്ങിയത്. ഇവിടം സാധനങ്ങൾക്ക് 90 % വരെ ഡിസ്കൗണ്ട് ആണ് ഒരുക്കിയിരിക്കുന്നത്. ആദ്യ ദിവസമായ വെള്ളിയാഴ്ച പല കേന്ദ്രങ്ങളിലും വൻ തിരക്ക് അനുഭവപ്പെട്ടു. ഏറ്റവും പുതിയ ഫാഷൻ ട്രെൻഡുകൾക്ക് അനുസരിച്ചുള്ള ഉത്പന്നങ്ങൾ വാങ്ങാനായിരുന്നു കൂടുതൽ ആളുകളെത്തിയത്. ഇലക്‌ട്രോണിക്‌ സാധനങ്ങൾക്കും മറ്റ് അവശ്യ വസ്തുക്കളും വാങ്ങാൻ ഈ അവസരം പലരും ഉപയോ​ഗപ്പെടുത്തി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *