Posted By user Posted On

fire force കുവൈത്തിൽ ഉപയോഗിച്ച ടയറുകൾ വലിച്ചെറിയുന്ന സ്ഥലത്ത് തീ പിടുത്തം‌‌

കുവൈത്തിൽ ഉപയോഗിച്ച ടയറുകൾ വലിച്ചെറിയുന്ന സ്ഥലത്ത് തീ പിടുത്തം. അൽ-സാൽമിയിൽ ആണ് തീപിടുത്തമുണ്ടായത് fire force. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. ആർക്കും പരിക്കേറ്റിട്ടില്ല. കുവൈറ്റ് ഫയർ ഫോഴ്സ് (കെഎഫ്എഫ്) ജീവനക്കാർ തീ നിയന്ത്രണ വിധേയമാക്കി. 3,000 ചതുരശ്ര മീറ്റർ സ്ഥലത്ത് പടർന്നുപിടിച്ച തീ അണയ്ക്കാൻ അഞ്ച് സ്ക്വാഡുകളും പ്രതിരോധ മന്ത്രാലയ യന്ത്രങ്ങളും പിന്തുണയും കൈകോർത്തതായി കെഎഫ്എഫ് പ്രസ്താവനയിൽ പറഞ്ഞു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw

Comments (0)

Leave a Reply

Your email address will not be published. Required fields are marked *