Posted By user Posted On

law കുവൈത്തിൽ അനധികൃതമായി വൈൻ ഫാക്ടറി നടത്തിയ പ്രവാസി സ്ത്രീകളും പുരുഷന്മാരും പിടിയിൽ

കു​വൈ​ത്ത്​ സി​റ്റി: കുവൈത്തിൽ വൈ​ൻ ഫാ​ക്ട​റി ന​ട​ത്തി​യ നാ​ലു​പേ​ർ പി​ടി​യി​ൽ. അ​ൽ സ​ബാ​ഹി​യ law പ്ര​ദേ​ശ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാണ് പ്രതികൾ പിടിയിലായത്.ഫാ​ക്ട​റി​യി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ ര​ണ്ട് ഏ​ഷ്യ​ൻ സ്ത്രീ​ക​ളെ​യും ര​ണ്ടു നേ​പ്പാ​ളി പു​രു​ഷ​ന്മാ​രെ​യും അ​റ​സ്റ്റ് ചെ​യ്തതായാണ് വിവരം. വൈ​ൻ നി​ർ​മാ​ണ​ത്തി​ലും വി​ൽ​പ​ന​യി​ലും ഇ​വ​ർ ഏ​ർ​പ്പെ​ട്ടി​രു​ന്നതായി കണ്ടെത്തിയിട്ടുണ്ട്. ഫാ​ക്ട​റി​യി​ൽ ല​ഹ​രി​വ​സ്തു​ക്ക​ളും ബാ​ര​ലു​ക​ളും പ​ഞ്ച​സാ​ര​യും വൈ​ൻ നി​ർ​മി​ക്കു​ന്ന​തി​നു​ള്ള മ​റ്റു വ​സ്തു​ക്ക​ളും ഉ​പ​ക​ര​ണ​ങ്ങ​ളും പിടിച്ചെടുക്കുകയും ഇവ ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ത്തി​ന് കൈ​മാ​റുകയും ചെയ്തു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw

Comments (0)

Leave a Reply

Your email address will not be published. Required fields are marked *