Posted By user Posted On

fire force കുവൈത്തിൽ നിരവധി വാഹനങ്ങൾക്ക് തീപിടിച്ചു; കാരണം വ്യക്തമല്ല, അന്വേഷണം പുരോ​ഗമിക്കുന്നു

കുവൈറ്റ് സിറ്റി: കുവൈത്തിലെ ആൻഡലസിൽ നിരവധി വാഹനങ്ങളിൽ ഉണ്ടായ തീപിടുത്തം സുലൈബിഖാത്ത്, fire force അർദ്ധിയ ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ നിയന്ത്രിച്ചു. ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ഫയർ ഡിപ്പാർട്ട്‌മെന്റിന്റെ (ഡിജിഎഫ്‌ഡി) പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡിപ്പാർട്ട്‌മെന്റിന് റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്ന് പ്രദേശത്തേക്ക് ഫയർ എഞ്ചിനുകൾ അയക്കുകയും ആളപായമൊന്നും സംഭവിക്കാതെ ഉടൻ തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്‌തു. തീപിടിത്തത്തിന് കാരണം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. സംഭവത്തിൽ അന്വേഷണങ്ങൾ തുടരുകയാണ്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw

Comments (0)

Leave a Reply

Your email address will not be published. Required fields are marked *