Posted By user Posted On

executive assistant dubai യുഎഇയിൽ പ്രവാസി ജീവനക്കാരുടെ എണ്ണത്തിൽ വൻവർധന; പുതിയ കണക്കുകൾ പുറത്ത്

ദുബായ്∙ കോവിഡ് കഴിഞ്ഞതോടെ യുഎഇയിലേക്ക് വീണ്ടും പ്രവാസികളുടെ വരവ് തുടങ്ങി. 2.22 ലക്ഷം പേരാണ് രാജ്യത്ത് executive assistant dubai കഴിഞ്ഞ 3 മാസത്തിനിടെ മാത്രം തൊഴിൽ തേടി എത്തിയത്. ഫെഡറൽ നാഷനൽ കൗൺസിലിന്റെ വ്യാവസായിക, സാമ്പത്തിക സമിതി തയാറാക്കിയ റിപ്പോർട്ടിലാണ് പ്രവാസി ജീവനക്കാരുടെ എണ്ണം വർധിച്ചെന്ന കണക്കുള്ളത്. കഴിഞ്ഞ വർഷാവസാനം വരെ മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിൽ റജിസ്റ്റർ ചെയ്ത തൊഴിലാളികളുടെ എണ്ണം 50.47 ലക്ഷം കടന്നിരുന്നു. ഈ വർഷം മാർച്ച് അവസാനിച്ചപ്പോഴേക്കും തൊഴിലാളികളുടെ എണ്ണം 52.70 ലക്ഷമായി ഉയർന്നു. സ്വകാര്യ മേഖലയിൽ വേതനമായി മാത്രം നൽകുന്ന തുക 2100 കോടി ദിർഹമാണ്. സ്വകാര്യ മേഖലയിലാണ് ജോലിക്കാർ അധികമായി എത്തിയത്. രാജ്യം വീസ നയം ഉദാരമാക്കിയതും പ്രവാസി ജീവനക്കാരുടെ തിരിച്ചുവരവ് ശക്തമാക്കി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

https://www.pravasiinfo.com/2023/06/02/www-google-search-web-best-income-expense-tracker-application/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *