expat പ്രവാസി മലയാളി അധ്യാപിക കുവൈത്തിൽ അന്തരിച്ചു
പ്രവാസി മലയാളി അധ്യാപിക കുവൈത്തിൽ അന്തരിച്ചു. തെന്നടി സെന്റ് റീത്താസ് ഇടവകാംഗവും expat യുനൈറ്റഡ് ഇന്ത്യൻ സ്ക്കൂൾ അധ്യാപികയുമായ പ്രിൻസി സന്തോഷാണ് മരിച്ചത്. 50 വയസ്സായിരുന്നു. രോഗബാധിതയായി ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഭർത്താവ് തകഴി പുതുപ്പറമ്പിൽ വർഗ്ഗീസ് ഈയോ(സന്തോഷ്). യുനൈറ്റഡ് ഇന്ത്യൻ സ്ക്കൂൾ വിദ്യാർത്ഥികളായ അയോണ, ഷോൺ എന്നിവർ മക്കളാണ്. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw
Comments (0)