Posted By user Posted On

expat യുഎഇയിൽ നിന്ന് നാട്ടിലേക്ക് വരാനിരുന്ന പ്രവാസി മലയാളി യുവാവ് യാത്ര തിരിക്കുന്നതിനു മണിക്കൂറുകൾക്കു മുൻപ് മരിച്ചു

അബുദാബി; വീസാ കാലാവധി കഴിഞ്ഞതിനെ തുടർന്ന് യുഎഇയിൽ നിന്ന് നാട്ടിലേക്ക് വരാനിരുന്ന പ്രവാസി expat മലയാളി യുവാവ് യാത്ര തിരിക്കുന്നതിനു മണിക്കൂറുകൾക്കു മുൻപ് മരിച്ചു. വിഴിഞ്ഞം ടൗൺഷിപ് ജീലാനി നഗറിന് സമീപം ഹൗസ് നമ്പർ 297ൽ അയൂബ് ഖാൻ ആണ് അബുദാബിയിൽ മരിച്ചത്. 36 വയസ്സായിരുന്നു. 6 മാസം മുൻപാണ് വിസിറ്റിങ് വീസയിൽ എത്തിയത്. ശനിയാഴ്ച രാവിലെ നാട്ടിൽ വരാനിരിക്കെ ആയിരുന്നു മരണം. ഹൃദയാഘാതം ആണ് മരണ കാരണം. സംസ്കാരം അബുദാബിയിൽ നടന്നു. ഭാര്യ: ഷാജിന.മക്കൾ: അസ്‌ലം, അസ്ന.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *