Posted By user Posted On

emirates cabinയുഎഇയിൽ നിന്ന് പുതിയ പ്രീമിയം ഇക്കണോമി സർവീസ് പ്രഖ്യാപിച്ച് എമിറേറ്റ്സ് എയർലൈൻസ്

ദുബൈ: രണ്ട് ഇന്ത്യൻ നഗരങ്ങളിലേക്ക് പ്രീമിയം ഇക്കണോമി സർവീസ് പ്രഖ്യാപിച്ച് എമിറേറ്റ്സ് എയർലൈൻസ് emirates cabin. ഒക്ടോബർ 29 മുതൽ സർവീസുകൾ ആരംഭിക്കുമെന്നാണ് ചൊവ്വാഴ്ച പുറത്തിറക്കിയ അറിയിപ്പിൽ വിമാനക്കമ്പനി പറയുന്നു. നിലവിൽ മുംബൈയിലേക്കും ബംഗളുരുവിലേക്കുമാണ് സർവീസുകൾ പ്രഖ്യാപിച്ചത്. ര​ണ്ടു റൂ​ട്ടു​ക​ളി​ലേ​ക്കും ടി​ക്ക​റ്റ്​ ബു​ക്കി​ങ്​ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഫോ​ർ ക്ലാ​സ്​​ എ380 ​ഡ​ബ്​​ൾ ഡ​ക്ക​റി​ലെ പ്രീ​മി​യം ഇ​ക്കോ​ണ​മി കാ​ബി​നു​ക​ൾ പ്ര​ധാ​ന ഡ​ക്കി​ൻറെ മു​ൻ​വ​ശ​ത്താ​ണ്​ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പ്ര​ത്യേ​ക ട​വ്വ​ലു​ക​ൾ, വെ​ൽ​കം ഡ്രി​ങ്ക് ഉ​ൾ​പ്പെ​ടെ സ്​​പെ​ഷ​ൽ ഫ്ലൈ​റ്റ്​ മെ​നു​വാ​ണ്​ പ്രീ​മി​യം യാ​ത്ര​ക്കാ​ർ​ക്ക്​ ന​ൽ​കു​ക.അ​തേ​സ​മ​യം, ടി​ക്ക​റ്റ്​ നി​ര​ക്ക്​ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ല്ല. ബം​ഗ​ളൂ​രു​വി​ലേ​ക്കു​ള്ള ഇ​ക്ക​ണോ​മി ക്ലാ​സി​ന്​ 1,125 ദി​ർ​ഹം മു​ത​ലും ബി​സി​ന​സ്​ ക്ലാ​സി​ന്​ 5,455 ദി​ർ​ഹം മു​ത​ലു​മാ​ണ്​ ടി​ക്ക​റ്റ്​ ചാ​ർ​ജ്​ ആ​രം​ഭി​ക്കു​ന്ന​ത്. നിലവിൽ ലണ്ടൻ, ഹീത്രൂ, സിഡ്‌നി, ഓക്ക്‌ലൻഡ്, ക്രൈസ്റ്റ്ചർച്ച്, മെൽബൺ, സിംഗപ്പൂർ എന്നിവയ്‌ക്ക് പുറമേ, യുഎസിലെ ന്യൂയോർക്ക് ജെഎഫ്‌കെ, സാൻ ഫ്രാൻസിസ്കോ, ഹൂസ്റ്റൺ എന്നിവയുൾപ്പെടെ ആഗോളതലത്തിൽ ഒൻപത് ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള ഫ്ലൈറ്റുകളിൽ ഇൗ ഓഫർ ലഭ്യമാണ്. പ്രീമിയം ഇക്കോണോമി ക്യാബിനുകൾ ജൂലൈയിൽ ലൊസാഞ്ചലസിലേക്ക് അരങ്ങേറ്റം കുറിക്കും. 2023 അവസാനത്തോടെ ഇൗ സംവിധാനം വാഗ്ദാനം ചെയ്യുന്ന റൂട്ടുകളുടെ എണ്ണം 12 ആയി ഉയർത്തുമെന്നും എയർലൈൻസ് അറിയിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

https://www.pravasiinfo.com/2023/06/09/application-spoken-arabic-malayalam-application/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *