Posted By user Posted On

expat യുഎഇയിലെ ഇന്ധനടാങ്ക് പൊട്ടിത്തെറി; മരിച്ച രണ്ടാമത്തെ പ്രവാസിയുടെ മൃതദ്ദേഹം നാട്ടിലെത്തിക്കും

അജ്‌മാൻ∙ അജ്മാനിൽ എണ്ണടാങ്ക് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരിച്ച ബംഗ്ലാദേശ് expat സ്വദേശി അൽ അമീനി( 35)ൻറെ മൃതദേഹം ഇന്ന് പുലർച്ചെ ദുബായിൽ നിന്ന് പുറപ്പെടുന്ന എമിറേറ്റ്സ് വിമാനത്തിൽ നാട്ടിലേക്ക് കൊണ്ട് പോയി. മേയ് നാലിന് ജറഫ് മേഖലയിലാണ് അപകടമുണ്ടായത്. ഡീസൽ ടാങ്കിൽ അറ്റകുറ്റപ്പണി നടത്തുമ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തിൽ രണ്ട്‌ പേർ മരിക്കുകയും മൂന്നു പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *