യുഎഇയിൽ ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ : ഉച്ചയോടെ നേരിയ മഴയ്ക്കും സാധ്യത
യുഎഇയിൽ ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. ഉച്ചയോടെ നേരിയ മഴയ്ക്കും സാധ്യതയുണ്ട്.
ഇന്ന് രാത്രിയിലും തിങ്കളാഴ്ച രാവിലെയും ഹ്യുമിഡിറ്റി അനുഭവപ്പെടും. നേരിയ പൊടിക്കാറ്റിനും സാധ്യതയുണ്ട്. കടൽ പ്രക്ഷുബ്ധമായതിനാൽ ഇന്ന് രാവിലെ 8 മണി വരെ യെല്ലോ അലർട്ട് വീണ്ടും പ്രഖ്യാപിച്ചിരുന്നു. അബുദാബിയിൽ താപനില 29°C മുതൽ 40°C വരെയായിരിക്കും, ദുബായിൽ 28 ഡിഗ്രി സെൽഷ്യസ് മുതൽ 38 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും.
👆👆
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)