topic about education വിദേശ സർവകലാശാലകളുടെ സർട്ടിഫിക്കറ്റുകൾ അംഗീകരിക്കുന്നതിനുള്ള വ്യവസ്ഥകൾ യുഎഇ മന്ത്രാലയം ലഘൂകരിച്ചു
അബുദാബി; വിദേശ സർവകലാശാലകളുടെ സർട്ടിഫിക്കറ്റുകൾ അംഗീകരിക്കുന്നതിനുള്ള topic about education വ്യവസ്ഥകൾ യുഎഇ വിദ്യാഭ്യാസ മന്ത്രാലയം ലഘൂകരിച്ചു. വിശദ പഠനങ്ങൾക്കു ശേഷമാണ് പുതിയ സംവിധാനം നടപ്പാക്കിയത്.സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തുന്നതിന് നിലവിലുണ്ടായിരുന്ന കാലതാമസവും ഒഴിവായതായി വിദ്യാഭ്യാസ മന്ത്രി ഡോ. അഹ്മദ് ബെൽഹൂൽ അൽ ഫലാസി പറഞ്ഞു. നിലവിലെ തുല്യതാ (ഇക്വലൻസി) സർട്ടിഫിക്കറ്റിനു പകരം യൂണിവേഴ്സിറ്റി സർട്ടിഫിക്കറ്റ് റെക്കഗ്നിഷൻ സംവിധാനമാണ് ഏർപ്പെടുത്തിയത്. ഇതനുസരിച്ച് എളുപ്പത്തിൽ സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തുന്നവർക്ക് വിദ്യാഭ്യാസം തുടരാനോ ജോലിക്ക് അപേക്ഷിക്കാനോ സാധിക്കും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)