കുവൈത്ത് സമുദ്രാതിർത്തിയിൽ നങ്കൂരമിടുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി ആഭ്യന്തര മന്ത്രാലയം
കുവൈത്ത് സിറ്റി: കുവൈത്ത് സമുദ്രാതിർത്തിയിൽ നങ്കൂരമിടുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി ആഭ്യന്തര മന്ത്രാലയം. ഫൈലക ദ്വീപ് മുതൽ റാസ് സാൽമിയ വരെയുള്ള കടൽത്തീരവുമായി ബന്ധിപ്പിച്ചിട്ടുള്ള ശുദ്ധജല ലൈനുകളിൽ ബോട്ടുകൾ നങ്കൂരമിടുന്നതിനാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇതുസംബന്ധമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഭൂപടവും കോഓഡിനേറ്റുകളും ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി.
👆👆
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw
Comments (0)