ജൂലൈ മൂന്നിന് ജെമിനി; കുവൈത്തിൽ താപനിലയില്‍ കുത്തനെയുള്ള വര്‍ധനവ്
കുവൈത്ത് സിറ്റി: ജൂലൈ മൂന്നിന് ജെമിനിയുടെ ആദ്യ സീസണ് ആരംഭിക്കുമെന്ന് അല്‍ അജ്രി സയന്റിഫിക്ക് സെന്റര്‍ അറിയിച്ചു. 13 ദിവസം നീണ്ടു നില്ക്കുന്ന ഈ കാലയളവില്‍ താപനിലയില്‍ കുത്തനെയുള്ള വര്‍ധനവ് ഉണ്ടാകുമെന്നാണ് കാലാവസ്ഥ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ഏറ്റവും ചൂടേറിയ സമയമാണ് ജെമിനിയുടെ ആദ്യ സീസണ്. പ്രത്യേകിച്ച്, പകൽ സമയത്ത് മരുഭൂമിയിലെ താപനില റെക്കോർഡ് തലത്തിലേക്ക് എത്തും. ഉയർന്ന താപനിലയ്ക്ക് പുറമേ കടുത്ത വരൾച്ചയ്ക്കും ചൂടുള്ള കാറ്റിനും ഈ സീസണിൽ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
👆👆
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw
Comments (0)