യുഎഇയിൽ തൊഴിൽ നഷ്ട ഇൻഷുറൻസ് വരിക്കാരുടെ എണ്ണം 5 മില്യൺ കവിഞ്ഞു
യുഎഇയിൽ തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതിയുടെ വരിക്കാരുടെ എണ്ണം 5 മില്യൺ കവിഞ്ഞതായി ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE) അറിയിച്ചു.
ഇൻഷുറൻസ് പദ്ധതിയിൽ വരിക്കാരാവാനുള്ള അവസാന തീയതി 2023 ഒക്ടോബർ 1 ആണ്. സമയപരിധിക്ക് ശേഷം വരിക്കാരാകുന്നതിൽ പരാജയപ്പെടുന്നവർക്ക് 400 ദിർഹം പിഴ ചുമത്തും. സ്വകാര്യ,സർക്കാർ മേഖലകളിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്ക് തൊഴിൽ നഷ്ട ഇൻഷുറൻസ് എടുക്കേണ്ടത് നിർബന്ധമാണ്
👆👆
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)