defender car priceയുഎഇയിൽ റജിസ്ട്രേഷനുള്ള ആദ്യ ഓട്ടോറിക്ഷ സ്വന്തമാക്കി പ്രവാസി മലയാളി യുവാവ്
യുഎഇയിൽ രജിസ്ട്രേഷനുള്ള ആദ്യ ഓട്ടോറിക്ഷ സ്വന്തമാക്കി പ്രവാസി മലയാളി യുവാവ്. ദുബൈയിൽ ബിസിനസുകാരനായ defender car price മലയാളിയായ ജുലാഷ് ബഷീർ ഓട്ടോ വാങ്ങിയത്. മുമ്പ് കേരളത്തിൽ നിന്ന് ജുലാഷ് ടി.വി.എസ് കമ്പനിയുടെ ഓട്ടോ ഇറക്കുമതി ചെയ്ത് രജിസ്ട്രേഷനായി അപേക്ഷിച്ചെങ്കിലും ലഭിച്ചിരുന്നില്ല. തുടർന്നാണ് ക്ലാസിക് മോഡലായ പ്യാജിയോ ക്ലാസിനോവിനെ ഇറ്റലിയിൽ നിന്നും എത്തിച്ചത്. ഇറ്റലിയിൽ നിന്ന് 1985 മോഡൽ ക്ലാസിക് പ്യാജിയോ ക്ലാസിനോ ആണ് ഇറക്കുമതി ചെയ്തത്.ക്ലാസിക് വാഹനങ്ങൾ നിരത്തിലിറക്കണമെങ്കിൽ ഷാർജ ഓൾഡ് കാർ ക്ലബിൽ രജിസ്റ്റർ ചെയ്യണമെന്നാണ് നിയമം. അതിനാൽ ഷാർജയിലെ ഓൾഡ് കാർ ക്ലബിൽ ഓട്ടോ രജിസ്റ്റർ ചെയ്യുകയായിരുന്നു പ്രാരംഭ ഘട്ടം.ഓട്ടോയുടെ പരമാവധി വേഗത 80 കിലോമീറ്ററായതിനാൽ അധിവേഗ പാതയിൽ ഓടിക്കാനാവില്ല. എങ്കിലും മറ്റ് റോഡുകളിൽ വാഹനം ഓടിക്കുന്നതിന് പ്രയാസമില്ലെന്ന് ജുലാഷ് പറഞ്ഞു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)