Posted By user Posted On

പ്രവാസി യുവാവിനെ ഹോട്ടൽമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി

ദു​ബൈ​യി​ലെ ഹോ​ട്ട​ൽ​മു​റി​യി​ൽ യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ർ​ണാ​ട​ക ബെ​ൽ​ത​ങ്ങാ​ടി താ​ലൂ​ക്കി​ലെ നെ​ക്കി​ലു സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് റാ​സി​ഖ് ആ​ണ് മ​രി​ച്ച​ത്. 24 വയസ്സായിരുന്നു. ദു​ബൈ​യി​ലെ ഒ​രു ഹോ​ട്ട​ലി​ൽ ജോ​ലി​ചെ​യ്തി​രു​ന്ന യു​വാ​വ് ഹോ​ട്ട​ലി​ൽ ത​ന്നെ​യാ​യി​രു​ന്നു താ​മ​സി​ച്ചു​വ​ന്നി​രു​ന്ന​ത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *